ഫ്രാൻസിൽ പ്രതിഷേധം തുടരുന്നു; 875 പേർ അറസ്റ്റിൽ; 200 പോലീസുകാർക്ക് പരിക്ക്; രാത്രിഗതാഗതം നിരോധിച്ചു
പാരീസ്: യുവ ഡ്രൈവർ പോലീസ് വെടിവെയ്പിൽ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ ഫ്രാൻസിൽ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധത്തിന് അയവില്ല. അൾജീരിയൻ വംശജനായ 17 കാരൻ നഹെൽ കൊല്ലപ്പെട്ടതിനെ തുടർന്നാണ് ആയിരക്കണക്കിന് ...