ഓപ്പറേഷൻ സിന്ദൂർ: പാക് അധീന കശ്മീരിലും പാകിസ്താനിലും ഇന്ത്യൻ സൈന്യത്തിന്റെ മിന്നലാക്രമണം; ഒൻപത് ഭീകരതാവളങ്ങൾ തകർത്തു
ഇന്ത്യൻ സൈന്യം പാകിസ്ഥാനിലും പാക് അധീന കശ്മീരിലുമായി (പിഒകെ) ഭീകരരുടെ ഒൻപത് താവളങ്ങൾ തകർത്തു. "ഓപ്പറേഷൻ സിന്ദൂർ" എന്ന ഈ സൈനിക നടപടിയിലൂടെ പാകിസ്താൻ്റെ അതിർത്തി കടന്നുള്ള ...