സ്കൂളിൽ ലീവെടുക്കാൻ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നത് പോലെയല്ല ഇത്; ഇന്ത്യൻ താരത്തിന്റെ സെലക്ഷനെതിരെ ആഞ്ഞടിച്ച് ശ്രീകാന്ത്
അഫ്ഗാനിസ്ഥാനെതിരായ വരാനിരിക്കുന്ന ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലേക്ക് ഓൾറൗണ്ടർ വാഷിംഗ്ടൺ സുന്ദറിനെ തിരഞ്ഞെടുത്തതിനെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ നായകൻ കൃഷ്ണമാചാരി ശ്രീകാന്ത്. ജൂലൈയിൽ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കിടെ ...









