കെ ടി ആർ വർമ്മ അന്തരിച്ചു; തൃപ്പൂണിത്തുറയിലെ ഹൈന്ദവ പ്രസ്ഥാനങ്ങളുടെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച വ്യക്തിത്വം
കൊച്ചി: തൃപ്പൂണിത്തുറയിലെ ഹൈന്ദവ പ്രസ്ഥാനങ്ങളുടെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച വ്യക്തിത്വമായ കെ ടി ആർ വർമ്മ അന്തരിച്ചു. 89 വയസായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. ...