കടമ്പൂരില്‍ സിപിഎം- കോണ്‍ഗ്രസ് സംഘര്‍ഷം; ഇരു കൂട്ടരും ഓഫിസുകള്‍ തകര്‍ത്തു, ആറ് പേര്‍ക്ക് പരിക്ക്
കാടാച്ചിറ: കടമ്പൂരില്‍ സി പി എം - കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്കും മൂന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. ഇരു കൂട്ടരും പരസ്പരം ഓഫിസുകള്‍ തകര്‍ത്തിട്ടുണ്ട്. ...