എറണാകുളം സർക്കാർ ആശുപത്രിയിൽ കഡാവറുകൾ പണമാകുമ്പോൾ; മൃതദേഹം ഒന്നിന് അരലക്ഷത്തോളം രൂപ, നേടിയത് ദശലക്ഷങ്ങൾ
കൊച്ചി: മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന അവകാശികളാരും തേടിയെത്താത്ത അനാഥ മൃതദേഹങ്ങൾ അഥവാ കഡാവറുകൾ മെഡിക്കൽ കോളേജുകൾക്ക് കൈമാറി എറണാകുളം ജനറൽ ആശുപത്രി നേടിയത് ദശലക്ഷക്കണക്കിന് രൂപ. 2020 ജനുവരി ...








