മോദി പിറന്നാള്‍ ആശംസ നേര്‍ത്ത് സിനിമാ താരങ്ങളുടെ നീണ്ട നിര..ഓരോരുത്തര്‍ക്കും നന്ദി പറഞ്ഞ് മോദി
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജന്മദിനാശംസകള്‍ നല്‍കിയ താരങ്ങള്‍ക്ക് നന്ദിയര്‍പ്പിച്ചിരിക്കുകയാണ് മോദി. പിറന്നാള്‍ ദിനത്തില്‍ തന്നെ അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ ലഭിച്ച ആശംസകള്‍ക്കെല്ലാം തന്നെ മറുപടി നല്‍കിയിരിക്കുകയാണ്. ഇന്നലെയായിരുന്നു ...