പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജന്മദിനാശംസകള്‍ നല്‍കിയ താരങ്ങള്‍ക്ക് നന്ദിയര്‍പ്പിച്ചിരിക്കുകയാണ് മോദി. പിറന്നാള്‍ ദിനത്തില്‍ തന്നെ അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ ലഭിച്ച ആശംസകള്‍ക്കെല്ലാം തന്നെ മറുപടി നല്‍കിയിരിക്കുകയാണ്.
ഇന്നലെയായിരുന്നു മോദിയുടെ 68ാം ജന്മദിനം. രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്നും പ്രമുഖരുടെ ആശംസാപ്രവാഹം കൊണ്ട് സമ്പന്നമായൊരു പിറന്നാള്‍ ആഷോഷം. സ്വന്തം ലോക്‌സഭാ മണ്ഡലമായ വാരണാസിയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പമായിരുന്നു മോദിയുടെ ജന്മദിനാഘോഷം.
568 കിലോയുടെ ഭീമന്‍ ലഡു മുറിച്ച് വിതരണം ചെയ്താണ് മന്ത്രിമാരായ മുഖ്താര്‍ അബ്ബാസ് നഖ്വിയും പ്രകാശ് ജാവേദ്കറും മോദിയുടെ ജന്മദിനം ആഘോഷിച്ചത്.
അമിതാഭ് ബച്ചന്‍, കരണ്‍ ജോഹര്‍, വിവേക് ഒബ്‌റോയ്, അനില്‍ കപൂര്‍, ശങ്കര്‍ മഹാദേവന്‍, കൈലാഷ് ഖേര്‍, ലതാ മങ്കേഷ്‌കര്‍, ഷേഖര്‍ കപൂര്‍, മധുര്‍ ഭണ്ഡാര്‍ക്കര്‍, അനുപം ഖേര്‍, റിഷി കപൂര്‍, മാധുരി ദീക്ഷിത്, അക്ഷയ് കുമാര്‍, മോഹന്‍ലാല്‍ തുടങ്ങി ഒരു നീണ്ട താരനിര തന്നെ പ്രധാനമന്ത്രിക്ക് ആശംസകള്‍ നേര്‍ന്ന് മുന്നോട്ട് വന്നിരുന്നു. നരേന്ദ്ര മോദിയുടെ വ്യക്തിപ്രഭാവത്തോട് ആദരവും മോദി ഭരണപരിഷ്‌കാരങ്ങള്‍ക്ക് പിന്തുണയും പ്രഖ്യാപിക്കാന്‍ എപ്പോഴും തയ്യാറായി മുന്നോട്ട് വരുന്ന താരങ്ങളാണ് ഇവരെന്നതും ശ്രദ്ധേയമായി
Thank you Karan Ji! I appreciate your good wishes. @karanjohar https://t.co/MAcoFuC02T
— Narendra Modi (@narendramodi) September 17, 2018
Thanks Vivek Ji. @vivekoberoi https://t.co/NZ2e6k9FgI
— Narendra Modi (@narendramodi) September 17, 2018
Gratitude for your greetings, Anil Kapoor Ji. @AnilKapoor https://t.co/2xqk0mqzYB
— Narendra Modi (@narendramodi) September 17, 2018
Thank you Shankar Ji. India moves ahead, non-stop in the pursuit of all-round peace, progress and prosperity. @Shankar_Live https://t.co/jKfpCJfQtE
— Narendra Modi (@narendramodi) September 17, 2018
कैलाश जी, उत्साहवर्धक शुभकामनाओं के लिए आपका बहुत-बहुत आभार। देश को मिला हर सम्मान सवा सौ करोड़ भारतीयों की मेहनत का परिणाम है। https://t.co/YIoafqg3Jq
— Narendra Modi (@narendramodi) September 17, 2018
Discussion about this post