അല്പം ബഹുമാനം കാണിക്കൂ, ദയവായി മാറി നിൽക്കൂ; ദുർഗ്ഗ പൂജക്കിടെ ചെരുപ്പിട്ട് കയറിയവരോട് ദേഷ്യപ്പെട്ട് ബോളിവുഡ് നടി കജോൾ ദേവ്ഗൺ
മുംബൈ: ദുർഗ്ഗാ പൂജയ്ക്കിടെ വിഗ്രഹത്തിനടുത്ത് ചെരിപ്പിട്ട് കയറിയവർക്കെതിരെ പൊട്ടിത്തെറിച്ച് ബോളിവുഡ് നടി കജോൾ. മുംബൈയിൽ കാജോളിന്റെ കുടുംബം എല്ലാ വർഷവും നടത്തുന്ന ദുർഗ്ഗാ പൂജാ ചടങ്ങിനിടെയാണ് ചെരിപ്പിട്ട് ...








