മാന്നാർ കൊലക്കേസ്; നടന്നത് ദൃശ്യം സിനിമയെ വെല്ലുന്ന സംഭവങ്ങൾ; അനിലിനെ നാട്ടിലെത്തിക്കാൻ പോലീസ്
ആലപ്പുഴ: മാന്നാറിൽ കല എന്ന യുവതിയുടെ കൊലപാതകത്തിന് പിന്നാലെ സംഭവിച്ചത് ദൃശ്യം സിനിമയെ അനുസ്മരിപ്പിക്കുന്ന സംഭവങ്ങൾ എന്ന് അന്വേഷണ സംഘം. കലയുടെ മൃതദേഹം സുഹൃത്തുക്കളുടെ സഹായത്താൽ സെപ്റ്റിക് ...