പോക്കറ്റ് മണി കണ്ടെത്താൻ ; 18000 രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവ് 24000 രൂപയ്ക്ക് വിറ്റു ; കളമശേരി കഞ്ചാവ് കേസിൽ പ്രതിയുടെ മൊഴി
എറണാകുളം : കളമശേരി കഞ്ചാവ് കേസിൽ പ്രതി ഷാലിഖിന്റെ മൊഴി വിവരങ്ങൾ പുറത്ത്. കഞ്ചാവ് വിൽപ്പനയിൽ 6000 രൂപ വരെ ലാഭം ലഭിച്ചിരുന്നു എന്നാണ് ഷാലിഖിന്റെ മൊഴി. ...