മുക്കാലിയിൽ കെട്ടി പുറം അടിച്ച് പൊളിച്ച് കാന്താരി തേച്ചാൽ മാത്രമേ ഈ അസുഖം മാറൂ; സത്യഭാമയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി സന്ദീപ് വാചസ്പതി
തൃശൂർ: കലാഭവൻ മണിയുടെ സഹോദരനും നർത്തകനുമായ ആർഎൽവി രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപം നടത്തിയ കലാമണ്ഡലം സത്യഭാമയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി വക്താവ് സന്ദീപ് വാചസ്പതി. മുക്കാലിയിൽ കെട്ടി ...