വനിതാ എംപിമാർക്കെതിരെ മോശം പരാമർശം; തൃണമൂൽ എംപി കല്ല്യാൺ ബാനർജിക്ക് ലോക്‌സഭയിൽ നിന്ന് സസ്പെൻഷൻ
ന്യൂഡൽഹി : പാർലമെന്റിന്റെ വർഷകാല സമ്മേളനം കലുഷിതമായി പുരോഗമിക്കവെ, വനിതാ പാർലമെന്റ് അംഗങ്ങൾക്കെതിരെ അൺപാർലമെന്ററിയായ മോശം ഭാഷ പ്രയോഗിച്ചെന്ന പരാതിയിൽ തൃണമൂൽ കോൺഗ്രസ് എം.പി കല്ല്യാൺ ബാനർജിയെ ...









