kamalhasan

‘ആരോഗ്യം കാത്തു സൂക്ഷിക്കുക, തീരുമാനം നിങ്ങളുടേത് മാത്രമാണ്’, അല്‍ഫോണ്‍സ് പുത്രന് ആശംസകളുമായി കമല്‍ഹാസന്‍

ചെന്നൈ: സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന് ആശംസകളുമായി കമല്‍ഹാസന്‍. ആരോഗ്യം കാത്ത് സൂക്ഷിക്കുക എന്നും സന്തോഷകരമായി മുന്നോട്ട് പോകാന്‍ സാധിക്കട്ടെയെന്നും കമല്‍ഹാസന്‍ ആശംസിച്ചു. കമല്‍ഹാസന്റെ പിറന്നാളിനോടനുബന്ധിച്ച് അല്‍ഫോണ്‍സ് പുത്രന്‍ ...

മണിരത്നം – കമൽഹാസൻ ചിത്രത്തിൽ നയൻതാര ഉണ്ടാവില്ല ; നടിയുടെ പ്രതിഫലം താങ്ങാൻ പറ്റാത്തതാണെന്ന് നിർമ്മാതാക്കൾ ; പകരമാവുന്നത് മറ്റൊരു തെന്നിന്ത്യൻ നടി

മണിരത്നം - കമൽഹാസൻ ചിത്രത്തിൽ നയൻതാര ഉണ്ടാവില്ല ; നടിയുടെ പ്രതിഫലം താങ്ങാൻ പറ്റാത്തതാണെന്ന് നിർമ്മാതാക്കൾ ; പകരമാവുന്നത് മറ്റൊരു തെന്നിന്ത്യൻ നടി ചെന്നൈ : പൊന്നിയിൻ ...

ലോക്‌സഭാതിരഞ്ഞെടുപ്പ്; കോയമ്പത്തൂരിൽ നിന്ന് മത്സരിക്കുമെന്ന് കമൽഹാസൻ

ചെന്നൈ; തെന്നിന്ത്യൻ സൂപ്പർതാരം കമൽഹാസൻ രാഷ്ട്രീയ വീണ്ടും പോരാട്ടത്തിന്. ലോകസ്ഭാ തിരഞ്ഞെടുപ്പിൽ കോയമ്പത്തൂർ മണ്ഡലത്തിൽ നിന്ന് മത്സരിക്കുമെന്ന് താരം വ്യക്തമാക്കി. ഇന്ന് നടന്ന മക്കൾ നീതി മയ്യം ...

തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ ദയനീയ തോല്‍വിക്ക് ഒടുവില്‍ വിശ്വസ്തനും കൈവിട്ടു: വഞ്ചിച്ചെന്ന് കമല്‍

ചെന്നൈ: തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ ദയനീയ തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ മക്കള്‍ നീതി മയ്യത്തില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് തുടരുന്നു. ഏറ്റവും ഒടുവില്‍ കമല്‍ഹാസന്റെ വിശ്വസ്തനായിരുന്ന ഡോ.ആര്‍. മഹേന്ദ്രനും ...

‘ജീവിച്ചിരിക്കുന്നതുവരെ രാഷ്ട്രീയത്തില്‍ ഉണ്ടാകും’; കമല്‍ഹാസന്‍

താന്‍ ജീവിച്ചിരിക്കുന്നവരെ രാഷ്ട്രീയത്തില്‍ ഉണ്ടാകുമെന്ന് മക്കള്‍ നീതിമയ്യം അധ്യക്ഷന്‍ കമല്‍ഹാസന്‍. പാര്‍ട്ടിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്കിടെയാണ് പുതിയ പ്രസ്താവനയുമായി കമല്‍ഹാസന്‍ രംഗത്ത് എത്തിയത്. തെരഞ്ഞെടുപ്പിന് പിന്നാലെ പാര്‍ട്ടിയില്‍ നിന്ന് ...

മക്കള്‍ നീതി മയ്യത്തില്‍ വീണ്ടും രാജി; 2 പ്രമുഖ നേതാക്കൾ കൂടി പുറത്തേക്ക്; പിടിച്ച്‌ നില്‍ക്കാനാവാതെ കമല്‍ ഹാസന്‍

ചെന്നൈ: തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ കമല്‍ ഹാസന്റെ മക്കള്‍ നീതി മയ്യത്തിൽ നിന്നും 5 പ്രമുഖ നേതാക്കൾ പുറത്തുപോയതിന്റെ പിന്നാലെയാണ് മുന്‍ ഐഎഎസ് ഓഫീസറും മക്കള്‍ നീതി ...

മാധ്യമപ്രവര്‍ത്തകനെ കമല്‍ഹാസന്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു: പരാതിയുമായി പ്രസ് ക്ലബ്

ചെന്നൈ: നടന്‍ കമല്‍ ഹാസന്‍ വോട്ടെടുപ്പു ദിവസം മാധ്യമപ്രവര്‍ത്തകനെ അടിക്കാന്‍ ശ്രമിച്ചതായി ആരോപണം. മക്കള്‍ നീതി മയ്യം നേതാവും കോയമ്പത്തൂര്‍ സൗത്ത് മണ്ഡലം സ്ഥാനാര്‍ഥിയുമാണ് നടന്‍. കോയമ്പത്തൂര്‍ ...

നിര്‍മ്മാണ കമ്പനിയില്‍ ആദായ നികുതി വകുപ്പ് റെയ്ഡ്; രാഷ്ട്രീയ പ്രേരിതമെന്ന് കമല്‍ഹാസന്‍

ചെന്നൈ: ആദായനികുതി റെയ്ഡ് രാഷ്ട്രീയ പ്രേരിതമെന്ന് കമല്‍ഹാസന്‍. ബിജെപി വിരുദ്ധ നേതാക്കളെ മാത്രം വേട്ടയാടുകയാണെന്നും കമല്‍ഹാസന്‍ പറഞ്ഞു. കമല്‍ഹാസന്റെ നിര്‍മ്മാണ കമ്പനിയായ രാജ്കമല്‍ ഫ്രണ്ടേഴ്സിലാണ് ആദായ നികുതി ...

സ്ഥാനാര്‍ഥികളില്‍ സമ്പന്നന്‍ കമല്‍ ഹാസന്‍; ഭാര്യയും മറ്റ് ആശ്രിതരുമില്ല, സ്വത്ത് വിവരങ്ങളിങ്ങനെ

തമിഴ്‌നാട്ടിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനവിധി തേടുന്ന സ്ഥാനാര്‍ത്ഥികളിലെ സമ്പന്നരില്‍ മുമ്പില്‍ മക്കള്‍ നീതി മയ്യം കക്ഷി നേതാവ് കമല്‍ ഹാസന്‍. കോയമ്പത്തൂര്‍ സൗത്ത് മണ്ഡലത്തില്‍ മത്സരിക്കുന്ന കമലിനുള്ളത് ...

കമല്‍ഹാസന് നേരെ ആക്രമണം; കയ്യേറ്റം ചെയ്യാന്‍ ശ്രമം, കാറിന്റെ ചില്ല് അക്രമികള്‍ എറിഞ്ഞു പൊട്ടിച്ചു

ചെന്നൈ: നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന് നേരെ ആക്രമണം. കാഞ്ചീപുരത്ത് തെരഞ്ഞെടുപ്പ് പ്രചരണം കഴിഞ്ഞ് മടങ്ങവേയായിരുന്നു ആക്രമണം. കമല്‍ഹാസന്റെ കാറിന്റെ ചില്ല് അക്രമികള്‍ തകര്‍ക്കുകയും ...

‘നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കും, മു​ഖ്യ​മ​ന്ത്രി​യാ​വാ​ന്‍ ശ്ര​മി​ക്കും’; ക​മ​ല്‍​ഹാ​സ​ന്‍

ചെ​ന്നൈ: വ​രു​ന്ന ത​മി​ഴ്നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ താ​ന്‍ സ്ഥാ​നാ​ര്‍​ഥി​യാ​കു​മെ​ന്ന് നടൻ ക​മ​ല്‍​ഹാ​സ​ന്‍. ഏ​ത് മ​ണ്ഡ​ല​ത്തി​ലാ​ണ് മ​ത്സ​രി​ക്കു​ക​യെ​ന്ന​ത് ഉ​ട​ന്‍ തീ​രു​മാ​നി​ക്കും. മു​ഖ്യ​മ​ന്ത്രി​യാ​കാ​ന്‍ ശ്ര​മി​ക്കു​മെ​ന്നും നടൻ പ​റ​ഞ്ഞു. ചെ​ന്നൈ​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ...

‘സ്വഭാവം തീരെമോശം, ഒപ്പം അറപ്പുളവാക്കുന്ന വ്യക്തിയും’; കമലഹാസനെതിരെ ​ഗുരുതര ആരോപണവുമായി ഗായിക സുചിത്ര

ചെന്നൈ: നടന്‍ കമലഹാസനെതിരെ ഗുരുതര ആരോപണവുമായി ഗായിക സുചിത്ര രംഗത്ത്. കമലഹാസന്‍ ഒരു പാവകളിക്കാരനാണെന്നും അറപ്പുളവാക്കുന്ന വ്യക്തിയാണെന്നും തീരെമോശം സ്വഭാവത്തിന് ഉടമയാണെന്നുമായിരുന്നു ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച കവിതയില്‍ സുചിത്ര ...

‘എന്തിനും പിണറായി സര്‍ക്കാരിനെ പുകഴ്ത്തുകയും ബി.ജെ.പിയെ വിമര്‍ശിക്കുകയും ചെയ്യുന്ന കമലിന് പോലീസ് നിയമഭേദഗതിയെ കുറിച്ച്‌ എന്ത് തോന്നുന്നു ? ഇപ്പോഴും അതേ അഭിപ്രായമാണോ?’: പരിഹാസവുമായി‌ നടി കസ്തൂരി

ചെന്നൈ: കേരള പൊലീസ് ആക്‌ട് ഭേദഗതിയില്‍ കമല്‍ഹാസനെതിരെ പരിഹാസവുമായി നടി കസ്കൂരി ശങ്കര്‍. സൈബര്‍ ആക്രണത്തിലെ കുറ്റവാളികള്‍ക്ക് ശക്തമായ ശിക്ഷ ഉറപ്പാക്കുന്ന കേരള സര്‍ക്കാരിന്റെ പൊലീസ് ആക്‌ട് ...

‘എന്റെ വീട്​ ആശുപത്രിയാക്കാന്‍ വിട്ടുനല്‍കാം’: തമിഴ് നാട് സർക്കാരിനെ അറിയിച്ച്​ കമല്‍ഹാസന്‍

ചെന്നൈ: കൊറോണ വൈറസ്​ ഭീതിപടർത്തി പടരുന്ന സാഹചര്യത്തില്‍ തന്റെ വീട് താല്‍ക്കാലിക ആശുപത്രിയാക്കാന്‍ വിട്ടുനല്‍കാന്‍ തയ്യാറാണെന്നറിയിച്ച്‌​ നടൻ കമല്‍ഹാസന്‍. ഇതു സംബന്ധിച്ച്‌​ എത്രയും ​പെട്ടന്ന്​ തീരുമാനമെടുക്കാനും കമല്‍ ...

‘കമല്‍ ചുംബിച്ചത് എന്റെ അനുവാദമില്ലാതെ’: വെളിപ്പെടുത്തലുമായി നടി രേഖ, കമലഹാസൻ മാപ്പു പറയണമെന്ന് സോഷ്യൽ മീഡിയ

തമിഴ് നടൻ കമലഹാസനുമായി ബന്ധപ്പെട്ട് നടി രേഖ നടത്തിയ വെളിപ്പെടുത്തല്‍ വിവാദമാകുന്നു. പുന്നഗൈ മന്നന്‍ എന്ന ചിത്രത്തില്‍ തന്റെ അനുവാദമില്ലാതെയാണ് കമലഹാസന്‍ ഒരു രംഗത്തില്‍ തന്നെ ചുംബിച്ചതെന്ന് ...

കമൽഹാസനെതിരെ ചീമുട്ടയേറും ,കല്ലേറും

മതവികാരം വ്രണപ്പെടുത്തും വിധത്തിൽ പ്രസ്താവന നടത്തിയ കമൽഹാസനെതിരെ ജനരോഷം ശക്തമാകുന്നു . അറവാകുറിച്ചിയിൽ തെരഞ്ഞെടുപ്പ് പ്രചാരണം നടത്താനെത്തിയ കമൽഹാസനു നേരെ ജനങ്ങൾ ചീമുട്ടയേറും,കല്ലേറും നടത്തി . തുടർന്ന് ...

ദിനകരന്റെ വിജയം വിലകൊടുത്ത് വാങ്ങിയത്, ഇത് ജനാധിപത്യത്തിന് അപമാനകരമെന്ന് കമലഹാസന്‍

ചെന്നൈ: ആര്‍.കെ നഗര്‍ ഉപതിരഞ്ഞെടുപ്പിലെ വിജയം ടി.ടി.വി.ദിനകരന്‍ വിലകൊടുത്ത് വാങ്ങിയതെന്ന് നടന്‍ കമലഹാസന്‍. ദിനകരന്റെ വിജയം ജനാധിപത്യത്തിനു തന്നെ അപമാനകരമാണെന്നും നടന്‍ പറഞ്ഞു. തമിഴ് മാസികയായ ആനന്ദ ...

ചരിത്ര സിനിമകള്‍ കാണുന്നതിന് മുമ്പ് അത് നിരോധിക്കണമെന്ന് അഭിപ്രായപ്പെടുന്നത് തെറ്റാണെന്ന് കമല്‍ഹാസന്‍

ജനങ്ങളുടെ അതിവൈകാരികതയാണ് പദ്മാവതി സിനിമയ്‌ക്കെതിരെ നടക്കുന്ന പ്രക്ഷോഭത്തിന് കാരണമെന്ന് നടന്‍ കമല്‍ഹാസന്‍. ചരിത്ര സിനിമകള്‍ കാണുന്നതിന് മുമ്പ് അത് നിരോധിക്കണമെന്ന് അഭിപ്രായപ്പെടുന്നത് തെറ്റാണ്. തന്റെ സിനിമയ്ക്ക് ഈ ...

മതവികാരം വ്രണപ്പെടുത്തിയെന്ന് പരാതിയില്‍ നടന്‍ കമല്‍ഹാസനെതിരെ കേസ്

വരാണസി :മതവികാരം വ്രണപ്പെടുത്തിയെന്ന് പരാതിയില്‍ നടന്‍ കമല്‍ഹാസനെതിരെ കേസ്. ഹിന്ദു തീവ്രവാദം യാഥാര്‍ഥ്യമാണെന്ന രീതിയില്‍ ഇക്കഴിഞ്ഞ ദിവസം കമലഹാസന്‍ പരാമര്‍ശം നടത്തിയിരുന്നു. ഇത് ഏറെ ചര്‍ച്ചയായ സാഹചര്യത്തിലാണ് ...

മോശം പരാമര്‍ശം, നൂറു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് കമല്‍ഹാസന് വക്കീല്‍ നോട്ടീസ്

ചെന്നൈ: നൂറു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടന്‍ കമല്‍ഹാസന് വക്കീല്‍ നോട്ടീസ്. തമിഴ്‌നാട്ടിലെ ദളിത് പാര്‍ട്ടിയായ പുതിയ തമിഴകമാണ് നോട്ടീസ് അയച്ചത്. തമിഴിലെ റിയാലിറ്റി ഷോ ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist