രാഷ്ട്രീയ പാർട്ടികൾ മതമായി മാറുന്നുവെന്ന് കാനായി കുഞ്ഞിരാമൻ
കൊണ്ടോട്ടി: രാഷ്ട്രീയ പാർട്ടികൾ മതമായി മാറുന്നുവെന്ന് പ്രശസ്ത ശിൽപി കാനായി കുഞ്ഞിരാമൻ. കരിപ്പൂർ വിമാനത്താവളത്തിലെ അന്താരാഷ്ട്ര ടെർമിനലിൽ സെക്യൂരിറ്റി ലോഞ്ചിന് സമീപത്തായുള്ള പുതിയ ആർട്ട് ഗാലറി ഉദ്ഘാടനം ...