പട്ടയം ഇല്ലാത്ത സ്ഥലം ചേട്ടന് മറിച്ചുവിറ്റ് 1.15 കോടി തട്ടിയെടുത്തു ; ചേട്ടന്റെ പരാതിയിൽ അനിയൻ അറസ്റ്റിൽ
ഇടുക്കി : വസ്തുവിൽപനയുടെ പേരിൽ 1.15 കോടി രൂപ തട്ടിയെടുത്തെന്ന ചേട്ടന്റെ പരാതിയെത്തുടർന്ന് അനിയൻ അറസ്റ്റിൽ. ഇടുക്കി കഞ്ഞിക്കുഴിയിൽ ആണ് സംഭവം. കഞ്ഞിക്കുഴി സ്വദേശിയായ കല്ലിങ്കൽ ബിനു ...