കത്തിനിൽക്കുന്ന സ്ത്രീകൾക്ക് മഞ്ഞുപോലെ തണുത്ത കൂൾ പങ്കാളികൾ; ശ്രീനിയുടെ ചുരുളമ്മയും അശ്വിന്റെ കണ്ണമ്മയും; കുറിപ്പ് വൈറൽ
കൊച്ചി: നടൻ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽമീഡിയ ഇൻഫ്‌ളൂവൻസറുമായ ദിയ കൃഷ്ണ ഈ കഴിഞ്ഞ 5 ാം തീയതിയാണ് വിവാഹിതയായത്. സുഹൃത്തായ അശ്വിനാണ് വരൻ. രണ്ട് വർഷത്തോളം പ്രണയത്തിലായിരുന്ന ...