സിവില്‍ സ്റ്റേഷനിലെ നഴ്‌സ് സമരം; കണ്ടാലറിയാവുന്ന നൂറോളം പേരില്‍ എംഎല്‍എയില്ല; എം വിജിനെ ഒഴിവാക്കി കേസെടുത്ത് പോലീസ്
കണ്ണൂര്‍: കളക്ടറേറ്റ് വളപ്പില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ എം. വിജിന്‍ എംഎല്‍എയെ ഒഴിവാക്കി പോലീസ് കേസെടുത്തു . പ്രതിഷേധ മാര്‍ച്ചുമായി കളക്ടറേറ്റ് വളപ്പില്‍ കയറിയ നഴ്‌സുമാര്‍ക്കും ഉദ്ഘാടകനായ ...