സ്ത്രീകൾ വീടുകളിൽ കഴിയണം, പൊതുരംഗത്തിറങ്ങരുത്; വിവാദ പരാമർശവുമായി കാന്തപുരം
സ്ത്രീകൾ വീടുകളിൽ തന്നെ ഒതുങ്ങിക്കഴിയണമെന്നും പൊതുരംഗത്തേക്ക് ഇറങ്ങരുതെന്നും വ്യക്തമാക്കിക്കൊണ്ട് കാന്തപുരം എ.പി അബൂബക്കർ മുസ്‍ലിയാർ നടത്തിയ പരാമർശങ്ങൾ പുതിയ വിവാദത്തിന് വഴിതുറക്കുന്നു. കൊച്ചിയിൽ നടന്ന ഹുബ്ബുർറസൂൽ സമ്മേളനത്തിൽ ...








