സുരേഷ് ഗോപിക്ക് ഒരു ബിഗ് സല്യൂട്ട് ; പിന്തുണ നൽകുന്നുവെന്ന് മുൻ സിപിഐഎം എംഎൽഎ കാരാട്ട് റസാഖ്
എറണാകുളം : തൃശ്ശൂരിൽ വച്ച് മാദ്ധ്യമപ്രവർത്തകരുമായി ഉണ്ടായ വാക്കേറ്റത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് പിന്തുണ നൽകുന്നതായി മുൻ സിപിഐഎം എംഎൽഎ കാരാട്ട് റസാഖ്. മാദ്ധ്യമ സ്വാതന്ത്ര്യത്തോടൊപ്പം തന്നെ ...