അഭിമാനം ഹൃദയത്തിൽ നിന്ന്,ആ നിമിഷത്തിനായി കാത്തിരിക്കുന്നു; കുടുംബത്തോടൊപ്പം ചാന്ദ്രയാൻ 3 ന്റെ ലാൻഡിംഗ് കാണുമെന്ന് കരീന കപൂർ
മുംബൈ; ഇന്ത്യയുടെ അഭിമാന ദൗത്യമായ ചാന്ദ്രയാൻ 3 ന്റെ സോഫ്റ്റ് ലാൻഡിംഗിനായി കാത്തിരിക്കുകയാണ് ഓരോ ഭാരതീയരും. ഓഗസ്റ്റ് 23 ന് പേടകം ചന്ദ്രോപരിതലത്തിൽ കാൽ കുത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ...








