പ്രസ്താവന പിൻവലിപ്പിച്ചിട്ടും രക്ഷയില്ല : അധോലോക നായകൻ കരിംലാലയുമൊത്തുള്ള ഇന്ദിരാഗാന്ധിയുടെ ചിത്രങ്ങൾ പുറത്ത്
മുൻ പ്രധാനമന്ത്രിയും കോൺഗ്രസ്സ് നേതാവുമായ ഇന്ദിരാഗാന്ധിയുടെ അധോലോകനായകനുമൊത്തുള്ള ചിത്രങ്ങൾ പുറത്തായി.മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അധോലോക നായകൻ കരീം ലാലയുമായി കാണാറുണ്ടായിരുന്നുവെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് ദിവസങ്ങൾക്കു ...