അങ്ങനെ കർത്ത പെട്ടു; ഇ ഡി അന്വേഷണത്തിൽ ഇടപെടില്ലെന്ന് ഹൈക്കോടതി; അടുത്തത് വീണ
കൊച്ചി:മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിലെ ഇഡി സമൻസിനെതിരെ ഹെെക്കോടതിയെ സമീപിച്ച കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടെെൽ ലിമിറ്റഡ് (സിഎംആർഎൽ) എംഡി ശശിധരൻ കർത്തയ്ക്ക് ...