‘തന്നെ ആരും കായികമായി അക്രമിച്ചില്ലെന്ന് കവി കുരീപ്പുഴ ശ്രീകുമാര്‍ തന്നെ വ്യക്തമാക്കുന്നു’-വീഡിയോ
സംഘത്തിനെതിരെ കവി പറഞ്ഞതെല്ലാം നുണയെന്ന് ആര്‍എസ്എസ്
സംഘത്തിനെതിരെ കവി പറഞ്ഞതെല്ലാം നുണയെന്ന് ആര്‍എസ്എസ്
ഡല്‍ഹി: വടയമ്പാടിയിലെ പ്രശ്‌നകാരിയായ ആര്‍എസ്എസുകാരന്റെ പേരു പറയാമോ എന്ന ചോദ്യം കുരിപ്പുഴ കവിയ്ക്ക് ആവിഷ്‌ക്കാര സ്വാതന്ത്ര്യ നിഷേധമായി തോന്നുന്നെങ്കില്‍ അത് അത്മബലമില്ലായ്മയുടെ ലക്ഷണം മാത്രമാണെന്ന് ആര്‍എസ്എസ് നേതാവ് ...