ഇന്ന് കർക്കടക വാവ്; പിതൃമോക്ഷം തേടി സ്‌നാനഘട്ടങ്ങളിലെത്തുന്നത് ആയിരങ്ങൾ
സംസ്ഥാനത്ത് കർക്കടക വാവിനോടനുബന്ധിച്ച ബലിതർപ്പണം ആരംഭിച്ചു. ക്ഷേത്രങ്ങളിലും സ്‌നാന ഘട്ടങ്ങളിലും പുലർച്ചെ മുതൽ ചടങ്ങുകൾക്ക് തുടക്കമായി. കനത്ത മഴ പോലും വകവയ്ക്കാതെ പല ഇടങ്ങളിലും ആയിരക്കണക്കിന് ...








