ജമ്മുകശ്മീൽ ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തു; കണ്ടെത്തിയത് അതിർത്തി സുരക്ഷാ സേനയും ജമ്മു കശ്മീർ പോലീസും നടത്തിയ പരിശോധനയിൽ
കുപ്‌വാര ; ജമ്മുകശ്മീലെ കുപ്‌വാര ജില്ലയിൽ നിന്നും ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തു. അതിർത്തി സുരക്ഷാ സേനയുടേയും ജമ്മു കശ്മീർ പോലീസിന്റെയും നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. ...