സോണിയയുടെയും രാഹുൽ ഗാന്ധിയുടെയും തീരുമാനത്തിന് മുന്നിൽ തലകുനിക്കേണ്ടിവന്നു:കർണാടക മുഖ്യമന്ത്രിയാകാത്തതിൽ ഡികെ ശിവകുമാർ
കർണ്ണാടക: 'സോണിയയുടെയും രാഹുൽ ഗാന്ധിയുടെയും ഉപദേശത്തിന് വഴങ്ങേണ്ടി വന്നു' കർണാടക മുഖ്യമന്ത്രി സ്ഥാനം ലഭിക്കാത്തതിൽ സ്വന്തം മണ്ഡലത്തിലെ ജനങ്ങൾക്ക് ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ നൽകിയ വിശദീകരണമാണിത്. ഉപമുഖ്യമന്ത്രിയായതിന് ...








