കർണാടകയിൽ ലൗ ജിഹാദിനിരയായി കോൺഗ്രസ് നേതാവിന്റെ മകൾ കൊല്ലപ്പെട്ട സംഭവം ; പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിച്ച് ബിജെപി അധ്യക്ഷൻ ജെപി നദ്ദ
ബംഗളൂരു : കർണാടകയിൽ ലൗ ജിഹാദിനിരയായി കൊല്ലപ്പെട്ട നേഹ ഹിരേമത്തിന്റെ കുടുംബത്തിൽ ബിജെപി അധ്യക്ഷൻ ജെപി നദ്ദ സന്ദർശനം നടത്തി. കർണാടകയിലെ ഹുബ്ബാലിയിലുള്ള ബിവിബി കോളേജിലെ വിദ്യാർത്ഥിനിയായിരുന്ന ...