ലൗ ജിഹാദിനിരയായി കോൺഗ്രസ് നേതാവിന്റെ മകൾ കൊല്ലപ്പെട്ട സംഭവം; സിദ്ധരാമയ്യ സർക്കാരിനെതിരെ ജനരോഷം ആളിക്കത്തുന്നു
ലോക്സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ലൗ ജിഹാദിനിരയായി ഹുബ്ലിയിലെ വിദ്യാർത്ഥിനി നേഹ ഹിരേമത് കൊല്ലപ്പെട്ട സംഭവം കർണാടകയിൽ വലിയ ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും വഴി വെച്ചിരിക്കുകയാണ്. ...