ജഡേജയുടെ പകരക്കാരൻ എന്ന് പറഞ്ഞവൻ മുതൽ തകർപ്പൻ റീപ്ലേസ്‌മെന്റ് വരെ, ഈ ചെന്നൈ രണ്ടും കൽപ്പിച്ച്; പ്ലാനുകൾ കിടുക്കിയെന്ന് ആരാധകർ
ചെന്നൈ സൂപ്പർ കിങ്‌സ്- ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നാണ്. 5 തവണ ഇന്ത്യൻ പ്രീമിയർ ലീഗ് കിരീടം നേടിയ ടീം, നിരവധി ...








