മുട്ടുവേദനയ്ക്ക് ചികിത്സ തേടിയെത്തി ; വീട്ടമ്മയെ പീഡിപ്പിച്ച കളരി ചികിത്സാകേന്ദ്രം നടത്തിപ്പുകാരൻ അറസ്റ്റിൽ
കോട്ടയം : കാൽമുട്ട് വേദനയ്ക്ക് ചികിത്സ തേടിയെത്തിയ വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കളരി ചികിത്സാകേന്ദ്രം നടത്തിപ്പുകാരൻ അറസ്റ്റിൽ. കോട്ടയം കറുകച്ചാൽ തൈപ്പറമ്പ് കിഴക്കേമുറിയിൽ കളരി ചികിത്സാകേന്ദ്രം ...