Sunday, February 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

മുട്ടുവേദനയ്ക്ക് ചികിത്സ തേടിയെത്തി ; വീട്ടമ്മയെ പീഡിപ്പിച്ച കളരി ചികിത്സാകേന്ദ്രം നടത്തിപ്പുകാരൻ അറസ്റ്റിൽ

by Brave India Desk
Oct 24, 2023, 10:17 pm IST
in Kerala, News
Share on FacebookTweetWhatsAppTelegram

കോട്ടയം : കാൽമുട്ട് വേദനയ്ക്ക് ചികിത്സ തേടിയെത്തിയ വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കളരി ചികിത്സാകേന്ദ്രം നടത്തിപ്പുകാരൻ അറസ്റ്റിൽ. കോട്ടയം കറുകച്ചാൽ തൈപ്പറമ്പ് കിഴക്കേമുറിയിൽ കളരി ചികിത്സാകേന്ദ്രം നടത്തിവരികയായിരുന്ന കെ സി ഹരികുമാർ ആണ് പീഡനക്കേസിൽ അറസ്റ്റിലായത്.

വർഷങ്ങളായി കറുകച്ചാലിൽ കളരി ചികിത്സാകേന്ദ്രം നടത്തിവരുന്ന വ്യക്തിയാണ് ഹരികുമാർ. ദിവസേന നിരവധി ആളുകൾ ഇയാൾക്കരികിൽ ചികിത്സ തേടി എത്തിയിരുന്നു. സ്ഥിരമായ കാൽമുട്ട് വേദനയെ തുടർന്നാണ് ഇരയായ വീട്ടമ്മ ഈ ചികിത്സാകേന്ദ്രത്തിൽ എത്തുന്നത്. ചികിത്സയ്ക്കിടയിൽ ഹരികുമാർ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് വീട്ടമ്മയുടെ പരാതിയിൽ പറയുന്നു.

Stories you may like

അതിർത്തി കടന്ന് പാകിസ്താന്റെ വ്യോമാക്രമണം; അഫ്ഗാനിസ്ഥാനിൽ പിഞ്ചുകുഞ്ഞുങ്ങളടക്കം ഒരു കുടുംബത്തിലെ 17 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

യോഗി ആദിത്യനാഥ് പറഞ്ഞ ‘കാലനേമി’ ; ശങ്കരാചാര്യ അവിമുക്തേശ്വരാനന്ദിനെതിരെ പോക്സോ കേസെടുത്ത് കോടതി

വീട്ടമ്മ കറുകച്ചാൽ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയെ തുടർന്ന് ഇയാൾക്കെതിരെ അന്വേഷണം നടത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. പീഡനം അടക്കമുള്ള വിവിധ വകുപ്പുകൾ ചേർത്ത് ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Tags: kottayamkarukachal
Share1TweetSendShare

Latest stories from this section

‘വികസിത ഇന്ത്യയ്ക്ക് ഇന്ത്യയിൽ നിർമ്മിച്ച ചിപ്പുകൾ നിർണായകം’ ; എച്ച്‌സി‌എൽ-ഫോക്‌സ്‌കോൺ സെമികണ്ടക്ടർ ഫെസിലിറ്റിക്ക് തറക്കല്ലിട്ട് പ്രധാനമന്ത്രി

ചാക്കോച്ചൻ്റെ ചുവന്ന സ്‌പ്ലെണ്ടറും; യുവാക്കളുടെ ഹൃദയം കവർന്ന ബൈക്ക് …..ഹോണ്ടയുടെ കരുത്തും ഹീറോയുടെ വിശ്വാസവും

1807 കർഷകരുടെ സബ്സിഡിയും ആനുകൂല്യങ്ങളും തടഞ്ഞു ; വൈക്കോൽ കത്തിക്കലിനെതിരെ നിർണായക നടപടിയുമായി ബീഹാർ സർക്കാർ

സൗജന്യമാണെന്ന് കരുതിയോ? ചാറ്റ് ജിപിടിക്ക് പിന്നിൽ കത്തിയെരിയുന്നത് 1.4 ലക്ഷം കോടി രൂപ! ഓരോ പ്രോംപ്റ്റിനും വൻ ചിലവ്; ലാഭത്തിലാകാൻ ഇനിയും വർഷങ്ങൾ

Discussion about this post

Latest News

ഭീകരതയുടെ നഴ്സറിയ്ക്ക് അതേ നാണയത്തിൽ തിരിച്ചടി;2025 പാകിസ്താന് രക്തച്ചൊരിച്ചിലിൻ്റെ വർഷം

അതിർത്തി കടന്ന് പാകിസ്താന്റെ വ്യോമാക്രമണം; അഫ്ഗാനിസ്ഥാനിൽ പിഞ്ചുകുഞ്ഞുങ്ങളടക്കം ഒരു കുടുംബത്തിലെ 17 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

യോഗി ആദിത്യനാഥ് പറഞ്ഞ ‘കാലനേമി’ ; ശങ്കരാചാര്യ അവിമുക്തേശ്വരാനന്ദിനെതിരെ പോക്സോ കേസെടുത്ത് കോടതി

യോഗി ആദിത്യനാഥ് പറഞ്ഞ ‘കാലനേമി’ ; ശങ്കരാചാര്യ അവിമുക്തേശ്വരാനന്ദിനെതിരെ പോക്സോ കേസെടുത്ത് കോടതി

‘വികസിത ഇന്ത്യയ്ക്ക് ഇന്ത്യയിൽ നിർമ്മിച്ച ചിപ്പുകൾ നിർണായകം’ ; എച്ച്‌സി‌എൽ-ഫോക്‌സ്‌കോൺ സെമികണ്ടക്ടർ ഫെസിലിറ്റിക്ക് തറക്കല്ലിട്ട് പ്രധാനമന്ത്രി

‘വികസിത ഇന്ത്യയ്ക്ക് ഇന്ത്യയിൽ നിർമ്മിച്ച ചിപ്പുകൾ നിർണായകം’ ; എച്ച്‌സി‌എൽ-ഫോക്‌സ്‌കോൺ സെമികണ്ടക്ടർ ഫെസിലിറ്റിക്ക് തറക്കല്ലിട്ട് പ്രധാനമന്ത്രി

കുറ്റം കണ്ടുപിടിക്കാൻ ഇരുന്ന സംവിധായകനെ പാട്ടിലാക്കിയ പുത്തഞ്ചേരി; സൂപ്പർ ഹിറ്റ് ഗാനം പിറന്ന കഥ

കുറ്റം കണ്ടുപിടിക്കാൻ ഇരുന്ന സംവിധായകനെ പാട്ടിലാക്കിയ പുത്തഞ്ചേരി; സൂപ്പർ ഹിറ്റ് ഗാനം പിറന്ന കഥ

ചാക്കോച്ചൻ്റെ ചുവന്ന സ്‌പ്ലെണ്ടറും; യുവാക്കളുടെ ഹൃദയം കവർന്ന ബൈക്ക് …..ഹോണ്ടയുടെ കരുത്തും ഹീറോയുടെ വിശ്വാസവും

ചാക്കോച്ചൻ്റെ ചുവന്ന സ്‌പ്ലെണ്ടറും; യുവാക്കളുടെ ഹൃദയം കവർന്ന ബൈക്ക് …..ഹോണ്ടയുടെ കരുത്തും ഹീറോയുടെ വിശ്വാസവും

കണ്ണടച്ച് കനൽ പോലെ ജയരാമൻ; കാഴ്ചയില്ലാത്തവന്റെ കരുത്തിൽ മോഹൻലാലിന്റെ വിശ്വരൂപം തിയേറ്ററിനെ കുലുക്കിയപ്പോൾ; കൂട്ടുകാരനെ തിരിച്ചുകൊണ്ടുവന്ന ലാൽ വാശി

കണ്ണടച്ച് കനൽ പോലെ ജയരാമൻ; കാഴ്ചയില്ലാത്തവന്റെ കരുത്തിൽ മോഹൻലാലിന്റെ വിശ്വരൂപം തിയേറ്ററിനെ കുലുക്കിയപ്പോൾ; കൂട്ടുകാരനെ തിരിച്ചുകൊണ്ടുവന്ന ലാൽ വാശി

1807 കർഷകരുടെ സബ്സിഡിയും ആനുകൂല്യങ്ങളും തടഞ്ഞു ; വൈക്കോൽ കത്തിക്കലിനെതിരെ നിർണായക നടപടിയുമായി ബീഹാർ സർക്കാർ

1807 കർഷകരുടെ സബ്സിഡിയും ആനുകൂല്യങ്ങളും തടഞ്ഞു ; വൈക്കോൽ കത്തിക്കലിനെതിരെ നിർണായക നടപടിയുമായി ബീഹാർ സർക്കാർ

തിലക് വർമ്മ വീണാലും സഞ്ജു വരില്ലേ? ക്യാപ്റ്റന്റെ വാക്കുകൾ ഇങ്ങനെ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology