കശ്മീരില്‍ അത്യുഗ്ര സ്‌ഫോടനശേഷിയുള്ള ഐഇഡി ബോംബുകള്‍ കണ്ടെത്തി; വിജയകരമായി നിര്‍വീര്യമാക്കി സൈന്യം
ഡല്‍ഹി: കശ്മീരില്‍ അത്യുഗ്ര സ്‌ഫോടനശേഷിയുള്ള ഐഇഡി (ഇംപ്രോവൈസ്ഡ് എക്‌സ്‌പ്ലൊസീവ് ഡിവൈസ്) ബോംബുകള്‍ നിര്‍വീര്യമാക്കി സൈന്യം. വ്യാഴാഴ്ച രാവിലെയാണു സംഭവം. അനന്ത്‌നാഗ് ജില്ലയിലെ ഖുദ്‌വാനി പാലത്തിനു സമീപം ദേശീയപാത ...