കശ്മീരിലെ വാഹാനാപകടം; മരിച്ചവരുടെ മൃതദേഹങ്ങൾ ഇന്ന് വിമാനമാർഗം കൊച്ചിയിലെത്തിക്കും
തിരുവനന്തപുരം: ശ്രീനഗര്‍-ലേ ദേശീയപാതയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ച പാലക്കാട് ചിറ്റൂര്‍ സ്വദേശികളായ നാല് പേരുടെയും മൃതദേഹങ്ങൾ വിമാനമാര്‍ഗം ഇന്ന് കൊച്ചിയിലെത്തിക്കും. വൈകീട്ട് ആറ് മണിയോടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള ...








