കശ്മീരിലെ ചാവേറാക്രമണം, വന്‍ തിരിച്ചടിക്കൊരുങ്ങി ഇന്ത്യന്‍ സൈന്യം: തീവ്രവാദികളെ കാത്തിരിക്കുന്നത് വലിയ തിരിച്ചടി
അടിയന്തിരനീക്കങ്ങളുമായി രാജ്‌നാഥ് സിംഗും പരീക്കറും പരീക്കര്‍ ശ്രീനഗറിലേക്ക് രാജ്‌നാഥ്‌സിംഗ് ഉന്നതതല യോഗം വിളിച്ചു ശ്രീനഗര്‍ : ഉറിയില്‍ 17 സൈനികരെ കൊലപ്പെടുത്തിയ ചാവേറാക്രമണത്തിനെതിരെ ശക്തമായ ഭാഷയില്‍ തിരിച്ചടിക്കാന്‍ ...