മാദ്ധ്യമസ്ഥാപനത്തിൽ ആയുധങ്ങളെന്തിന്? കശ്മീർ ടൈംസ് പത്രത്തിന്റെ ഓഫീസിൽ റെയ്ഡ്: തോക്കുകളും വെടിയുണ്ടകളും പിടിച്ചെടുത്തു..
ജമ്മുകശ്മീരിൽ കശ്മീർ ടൈംസിന്റെ ഓഫീസിൽ റെയ്ഡ്. സ്റ്റേറ്റ് ഇൻവസ്റ്റിഗേഷൻ ഏജൻസിയാണ് റെയ്ഡിന് നേതൃത്വം നൽകുന്നത്. പരിശോധനയിൽ തോക്കുകളും വെടിയുണ്ടകളും പിടിച്ചെടുത്തതായി വിവരങ്ങളുണ്ട്. എകെ റൈഫിളുകൾ, പിസ്റ്റളുകൾ, അവയിൽ ...








