ജമ്മുകശ്മീരിൽ സൈനികനെ കാണാനില്ല; കാറിൽ രക്തക്കറ
ശ്രീനഗർ: ജമ്മുകശ്മീരിൽ സൈനികനെ കാണാനില്ല. ജമ്മു കശ്മീരിലെ കുൽഗാം സ്വദേശി ജാവേദ് അഹമ്മദ് വാനിയെയാണ് കാണാതായത്. അവധിക്ക് നാട്ടിലെത്തിയതാണ് 25 കാരനായ സൈനികൻ. ഇദ്ദേഹത്തിനെ തട്ടിക്കൊണ്ടുപോയതെന്നാണ് കുടുംബം ...








