തോക്കെടുത്ത് നേരിട്ട് പോരാട്ടമില്ല, റിക്രൂട്ട്‌മെന്റിൽ സജീവം: ഭീകരസംഘടനകളുടെ വനിതാ വിഭാഗങ്ങളെക്കുറിച്ച് നിർണായക വിവരങ്ങളുമായി ഇന്ത്യൻ ഇന്റലിജൻസ്
ന്യൂഡൽഹി: പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഷ്‌കർ-ഇ-തൊയ്ബ, ജെയ്ഷെ മുഹമ്മദ് എന്നീ ഭീകരസംഘടനകളുടെ വനിതാ വിഭാഗങ്ങൾ നേരിട്ടുള്ള പോരാട്ടങ്ങളിൽ പരാജയമാണെങ്കിലും, പുതിയ ആളുകളെ സംഘടനയിലേക്ക് ആകർഷിക്കുന്നതിൽ വൻതോതിൽ വിജയിക്കുന്നതായി ...








