Sunday, June 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

തോക്കെടുത്ത് നേരിട്ട് പോരാട്ടമില്ല, റിക്രൂട്ട്‌മെന്റിൽ സജീവം: ഭീകരസംഘടനകളുടെ വനിതാ വിഭാഗങ്ങളെക്കുറിച്ച് നിർണായക വിവരങ്ങളുമായി ഇന്ത്യൻ ഇന്റലിജൻസ്

by Brave India Desk
Jun 7, 2026, 03:00 am IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഷ്‌കർ-ഇ-തൊയ്ബ, ജെയ്ഷെ മുഹമ്മദ്  എന്നീ ഭീകരസംഘടനകളുടെ വനിതാ വിഭാഗങ്ങൾ നേരിട്ടുള്ള പോരാട്ടങ്ങളിൽ പരാജയമാണെങ്കിലും, പുതിയ ആളുകളെ സംഘടനയിലേക്ക് ആകർഷിക്കുന്നതിൽ  വൻതോതിൽ വിജയിക്കുന്നതായി ഇന്ത്യൻ ഇന്റലിജൻസ് ഏജൻസികളുടെ റിപ്പോർട്ട്. കാശ്മീരിലെ യുവാക്കളെ ലക്ഷ്യമിട്ട് സോഷ്യൽ മീഡിയയിലൂടെ തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിക്കാനാണ് ഈ വനിതാ ഗ്രൂപ്പുകൾ ഇപ്പോൾ പ്രധാനമായും ഉപയോഗിക്കപ്പെടുന്നത്.

തുടക്കത്തിൽ വനിതകളെ ആത്മഹത്യാ സ്ക്വാഡുകളാക്കി  മാറ്റി ജമ്മു കാശ്മീരിൽ ആക്രമണം നടത്താനായിരുന്നു ഹാഫിസ് സയീദും മസൂദ് അസ്ഹറും ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, ആത്മഹത്യാ ആക്രമണങ്ങളിൽ പങ്കെടുക്കാൻ വനിതകൾ വിമുഖത കാണിച്ചതോടെ ഈ നീക്കം പരാജയപ്പെടുകയായിരുന്നു. കൂടാതെ, ഇന്ത്യൻ സേനയുടെ  ഓപ്പറേഷൻ സിന്ദൂർ പോലുള്ള നടപടികളിലൂടെ തകർന്നടിഞ്ഞ തങ്ങളുടെ പുരുഷ വിഭാഗങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിനാണ് ഭീകരസംഘടനകൾ ഇപ്പോൾ മുൻഗണന നൽകുന്നത്.

Stories you may like

Z+ കാറ്റഗറി സുരക്ഷ പിൻവലിച്ചതിൽ പ്രതിഷേധവുമായി ലാലുവും റാബ്രിയും ; വടികളുമായി കാവൽ ഏറ്റെടുത്ത് ആർജെഡി പ്രവർത്തകർ

ഇന്ത്യയിലും ഇനി ‘വാടകയ്ക്ക് കാമുകനെ’ കിട്ടും!; മണിക്കൂറിന് ആയിരങ്ങൾ; ഡൽഹി യുവതിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ വൈറൽ

എന്നാൽ പോരാട്ടമുഖത്ത് പരാജയപ്പെട്ടെങ്കിലും, സോഷ്യൽ മീഡിയ വഴിയുള്ള തീവ്രവാദ പ്രചാരണത്തിലും പുതിയ ഭീകരരെ റിക്രൂട്ട് ചെയ്യുന്നതിലും ഈ വനിതാ വിഭാഗങ്ങൾ വലിയ ഭീഷണിയാണെന്ന് ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.

ജമാഅത്ത്-ഉൽ-മുഅ്മിനാത്  എന്ന ജെയ്ഷെ മുഹമ്മദിന്റെ വനിതാ വിഭാഗം പ്രധാനമായും ഓൺലൈൻ, ഓഫ്‌ലൈൻ വഴി ആളുകളെ തീവ്രവാദത്തിലേക്ക് ആകർഷിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ദുഖ്തരാൻ-ഇ-തൊയ്ബ  ലഷ്‌കർ-ഇ-തൊയ്ബയുടെ വനിതാ വിഭാഗമാണ്.   വനിതകൾക്ക് ആയുധ പരിശീലനം നൽകാനാണ് രൂപീകരിച്ചതെങ്കിലും നിലവിൽ വലിയ പുരോഗതിയില്ല.  ലഷ്‌കറിന്റെ സാമൂഹിക-രാഷ്ട്രീയ മുഖമാണ്  ത്വയ്യിബാത്ത് വിഭാഗമാണ് നിലവിൽ ഏറ്റവും സജീവമായി റിക്രൂട്ട്‌മെന്റുകൾ നടത്തുന്നത്.

കശ്മീരിൽ നിലവിലുള്ള തദ്ദേശീയ ഭീകര ശൃംഖലകളെയും സഹായികളെയും ,ഇന്ത്യൻ സുരക്ഷാസേന വൻതോതിൽ അറസ്റ്റ് ചെയ്തതോടെ പാക് ചാരസംഘടനയായ ISI-ക്ക് പുതിയൊരു ശൃംഖല കെട്ടിപ്പടുക്കേണ്ടത് അനിവാര്യമായി വന്നിരിക്കുകയാണ്. ഇതിനായി വനിതാ ഭീകരർ കശ്മീരിലെ വ്യാജ അതിക്രമ കഥകൾ കെട്ടിച്ചമച്ചാണ് യുവാക്കളെ സ്വാധീനിക്കുന്നത്.

മുൻപ് കൊല്ലപ്പെട്ട ഹിസ്ബുൾ മുജാഹിദീൻ കമാൻഡർ ബുർഹാൻ വാനിയുടെ പേര് ഉപയോഗിച്ച് യുവാക്കളുടെ വൈകാരികമായ പിന്തുണ നേടിയെടുക്കാനും, സ്വന്തം കുടുംബത്തിലെ പുരുഷന്മാരെ ഭീകരവാദത്തിലേക്ക് തള്ളിവിടാനും ഈ വനിതകൾക്ക് നിർദ്ദേശം ലഭിച്ചിട്ടുണ്ടെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ഇന്ത്യൻ ഏജൻസികൾ അറിയിച്ചു.

Tags: SecurityUpdate2026KashmirSecurityIntelligenceReport
ShareTweetSendShare

Latest stories from this section

സാമ്പത്തിക ഉപദേശക സമിതി അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി ; ആഭ്യന്തര വളർച്ചാ നിരക്ക് സുരക്ഷിതമായി നിലനിർത്തുക ലക്ഷ്യം

സാമ്പത്തിക ഉപദേശക സമിതി അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി ; ആഭ്യന്തര വളർച്ചാ നിരക്ക് സുരക്ഷിതമായി നിലനിർത്തുക ലക്ഷ്യം

കോൺഗ്രസ് ഭരണത്തിൽ ജനങ്ങൾക്ക് മടുപ്പ്; തോൽവികൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രിയുടെ കടന്നാക്രമണം

കോൺഗ്രസ് ഭരണത്തിൽ ജനങ്ങൾക്ക് മടുപ്പ്; തോൽവികൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രിയുടെ കടന്നാക്രമണം

നിർണായക പാർട്ടി യോഗം വിളിച്ച് മമത ബാനർജി ; ആകെ പങ്കെടുത്തത് 8 എംഎൽഎമാരും 6 എംപിമാരും മാത്രം

നിർണായക പാർട്ടി യോഗം വിളിച്ച് മമത ബാനർജി ; ആകെ പങ്കെടുത്തത് 8 എംഎൽഎമാരും 6 എംപിമാരും മാത്രം

നോർവേയിൽ ‘പ്രഗ്നാനന്ദ’ വിസ്മയം; കാൾസന്റെ തട്ടകത്തിൽ കിരീടം ചൂടുന്ന ആദ്യ ഇന്ത്യൻ താരം; ചെസ് ബോർഡിലെ പുതിയ രാജാവ്

നോർവേയിൽ ‘പ്രഗ്നാനന്ദ’ വിസ്മയം; കാൾസന്റെ തട്ടകത്തിൽ കിരീടം ചൂടുന്ന ആദ്യ ഇന്ത്യൻ താരം; ചെസ് ബോർഡിലെ പുതിയ രാജാവ്

Latest News

നിന്നെ എനിക്ക് വേണം മകനെ എന്ന് പറയാൻ അന്ന് അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ”; രോഗക്കിടക്കയിൽ താങ്ങായ അമ്മയെക്കുറിച്ച് സലിം കുമാർ പറഞ്ഞ വാക്കുകൾ

നിന്നെ എനിക്ക് വേണം മകനെ എന്ന് പറയാൻ അന്ന് അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ”; രോഗക്കിടക്കയിൽ താങ്ങായ അമ്മയെക്കുറിച്ച് സലിം കുമാർ പറഞ്ഞ വാക്കുകൾ

ചിരിയുടെ സുൽത്താൻ ഇനി ഓർമ്മ; നടൻ സലിം കുമാർ അന്തരിച്ചു

ചിരിയുടെ സുൽത്താൻ ഇനി ഓർമ്മ; നടൻ സലിം കുമാർ അന്തരിച്ചു

മണവാളൻ മുതൽ അബു വരെ; മലയാളി നെഞ്ചേറ്റിയ സലിം കുമാർ മാജിക്

മണവാളൻ മുതൽ അബു വരെ; മലയാളി നെഞ്ചേറ്റിയ സലിം കുമാർ മാജിക്

തോക്കെടുത്ത് നേരിട്ട് പോരാട്ടമില്ല, റിക്രൂട്ട്‌മെന്റിൽ സജീവം: ഭീകരസംഘടനകളുടെ വനിതാ വിഭാഗങ്ങളെക്കുറിച്ച് നിർണായക വിവരങ്ങളുമായി ഇന്ത്യൻ ഇന്റലിജൻസ്

തോക്കെടുത്ത് നേരിട്ട് പോരാട്ടമില്ല, റിക്രൂട്ട്‌മെന്റിൽ സജീവം: ഭീകരസംഘടനകളുടെ വനിതാ വിഭാഗങ്ങളെക്കുറിച്ച് നിർണായക വിവരങ്ങളുമായി ഇന്ത്യൻ ഇന്റലിജൻസ്

‘ഇസ്രായേലിലുള്ള യുഎസ് ഉദ്യോഗസ്ഥർ ഫോൺ ഉപയോഗിക്കരുത്, വാ തുറക്കരുത്’ ; ചാരവൃത്തി ഏറ്റവും ഉയർന്ന ‘ക്രിട്ടിക്കൽ’ ഘട്ടത്തിലെന്ന് പെന്റഗൺ

‘ഇസ്രായേലിലുള്ള യുഎസ് ഉദ്യോഗസ്ഥർ ഫോൺ ഉപയോഗിക്കരുത്, വാ തുറക്കരുത്’ ; ചാരവൃത്തി ഏറ്റവും ഉയർന്ന ‘ക്രിട്ടിക്കൽ’ ഘട്ടത്തിലെന്ന് പെന്റഗൺ

ആർസിബിയെ ജയിപ്പിച്ചു, പക്ഷേ കോഹ്‌ലിക്ക് പണികിട്ടി; അഫ്ഗാൻ പരമ്പരയിൽ നിന്ന് വിരാട് പുറത്ത്; പകരം യശസ്വി ജയ്‌സ്വാൾ

ആർസിബിയെ ജയിപ്പിച്ചു, പക്ഷേ കോഹ്‌ലിക്ക് പണികിട്ടി; അഫ്ഗാൻ പരമ്പരയിൽ നിന്ന് വിരാട് പുറത്ത്; പകരം യശസ്വി ജയ്‌സ്വാൾ

അന്ന് ട്രെന്റ് ബ്രിഡ്ജിൽ സച്ചിൻ കാട്ടിയത് അഹങ്കാരമല്ല, ആത്മാഭിമാനം; 2002-ൽ ഇംഗ്ലണ്ടിനെ വിറപ്പിച്ച മാസ്റ്റർക്ലാസ്

അന്ന് ട്രെന്റ് ബ്രിഡ്ജിൽ സച്ചിൻ കാട്ടിയത് അഹങ്കാരമല്ല, ആത്മാഭിമാനം; 2002-ൽ ഇംഗ്ലണ്ടിനെ വിറപ്പിച്ച മാസ്റ്റർക്ലാസ്

Z+ കാറ്റഗറി സുരക്ഷ പിൻവലിച്ചതിൽ പ്രതിഷേധവുമായി ലാലുവും റാബ്രിയും ; വടികളുമായി കാവൽ ഏറ്റെടുത്ത് ആർജെഡി പ്രവർത്തകർ

Z+ കാറ്റഗറി സുരക്ഷ പിൻവലിച്ചതിൽ പ്രതിഷേധവുമായി ലാലുവും റാബ്രിയും ; വടികളുമായി കാവൽ ഏറ്റെടുത്ത് ആർജെഡി പ്രവർത്തകർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies