ലോകത്തെ ആദ്യത്തെ ‘പണമഴ’ ചെക്ക് റിപ്പബ്‌ളിക്കില്‍; ഹെലിക്കോപ്റ്ററില്‍ നിന്ന് ഒരു മില്യണ്‍ ഡോളര്‍ പറത്തിവിട്ട് ഇന്‍ഫ്‌ളുവന്‍സര്‍; കാശുവാരാന്‍ ഓടിക്കൂടിയത് ആയിരങ്ങള്‍; വൈറലായി വീഡിയോ
പ്രാഗ് : ഹെലികോപ്റ്ററില്‍ നിന്ന് ഒരു മില്യണ്‍ ഡോളര്‍ ആളുകള്‍ക്കിടയിലേക്ക് വിതറി സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍. ചെക്ക് റിപബ്ലിക്കിലെ പ്രമുഖ ഇന്‍ഫ്ളുവന്‍സറും ടെലിവിഷന്‍ അവതാരകനുമായ കാമില്‍ ബര്‍തോഷെക്കാണ് ...