Tuesday, April 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

ലോകത്തെ ആദ്യത്തെ ‘പണമഴ’ ചെക്ക് റിപ്പബ്‌ളിക്കില്‍; ഹെലിക്കോപ്റ്ററില്‍ നിന്ന് ഒരു മില്യണ്‍ ഡോളര്‍ പറത്തിവിട്ട് ഇന്‍ഫ്‌ളുവന്‍സര്‍; കാശുവാരാന്‍ ഓടിക്കൂടിയത് ആയിരങ്ങള്‍; വൈറലായി വീഡിയോ

by Brave India Desk
Oct 26, 2023, 02:40 pm IST
in International
Share on FacebookTweetWhatsAppTelegram

പ്രാഗ് : ഹെലികോപ്റ്ററില്‍ നിന്ന് ഒരു മില്യണ്‍ ഡോളര്‍ ആളുകള്‍ക്കിടയിലേക്ക് വിതറി സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍. ചെക്ക് റിപബ്ലിക്കിലെ പ്രമുഖ ഇന്‍ഫ്ളുവന്‍സറും ടെലിവിഷന്‍ അവതാരകനുമായ കാമില്‍ ബര്‍തോഷെക്കാണ് രാജ്യത്തെ ലിസ നാഡ് ലബേമിനു സമീപം ഹെലികോപ്റ്ററില്‍ നിന്ന് പണം താഴേക്കിട്ടത്. കസ്മ എന്ന അപരനാമത്തില്‍ അറിയിപ്പെടുന്ന ബര്‍തോഷെക്ക് തന്റെ വണ്‍മാന്‍ഷോ: ദി മൂവി എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായാണ് ഇത്തരമൊരു സാഹസം നടത്തിയത്.

ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടത്തിയ മത്സരത്തില്‍ വിജയിയാകുന്ന ആള്‍ക്ക് ഒരു മില്യണ്‍ ഡോളര്‍ ആയിരുന്നു സമ്മാനം. ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്ന ഒരു കോഡ് മനസ്സലാക്കിയെടുക്കുക എന്നതായിരുന്നു മത്സരം. എന്നാല്‍ ആര്‍ക്കും കോഡ് കണ്ടെത്താനാകാതെ വന്നതോടെയാണ് ഈ പണം മത്സരിച്ച എല്ലാവര്‍ക്കുമായി നല്‍കാന്‍ കസ്മ തീരുമാനിച്ചത്. ഇതിനായി വേറിട്ട വഴികളാണ് അദ്ദേഹം പരിഗണിച്ചത്. അവസാനം ഹെലികോപ്റ്ററില്‍ നിന്ന് പണം താഴേക്ക് വിതറാമെന്ന തീരുമാനത്തില്‍ എത്തുകയായിരുന്നു. മത്സരിച്ച എല്ലാവര്‍ക്കും അദ്ദേഹം രഹസ്യ സന്ദേശം അയച്ചു പണം വിതറുന്ന സ്ഥലത്തിന്റെ വിശദ വിവരങ്ങള്‍ നല്‍കി.

Stories you may like

രണ്ട് ഇന്ത്യൻ എൽപിജി ടാങ്കറുകൾ കൂടി ഹോർമുസ് കടന്നു ; ബാക്കിയുള്ളത് 16 കപ്പലുകൾ

പർവതത്തേക്കാൾ ഉയരം കടലിനേക്കാൾ ആഴം’; പാകിസ്താനെ വിഴുങ്ങി ചൈനീസ് കടക്കെണി; തകർന്നടിയുന്ന ‘സഹോദര’ ബന്ധം!

പറഞ്ഞതനുസരിച്ച് ഹെലികോപ്ടറുമായി നിശ്ചിത സമയത്ത് അദ്ദേഹം നിശ്ചിത സ്ഥലത്ത് എത്തി. ഒരു വലിയ കണ്ടെയ്‌നറില്‍ പണവുമായി കസ്മയുടെ ഹെലികോപ്റ്റര്‍ ചെക്ക് റിപ്പബ്‌ളിക്കിന് മുകളിലൂടെ പറന്നു. നേരത്തെ നിശ്ചയിച്ചിരുന്ന സ്ഥലമെത്തിയപ്പോള്‍ കണ്ടെയ്‌നറിന് താഴെയുള്ള വാതില്‍ തുറക്കുകയും പണം വിതറുകയും ചെയ്തു. ആയിരക്കണക്കിനാളുകളാണ് പണം വാരിക്കൂട്ടാന്‍ േെട്ടോട്ടം ഓടിയത്. കെയ്യില്‍ കിട്ടിയ സാധനങ്ങളില്‍ എല്ലാം അവര്‍ പണം വാരികൂട്ടി. ബാഗുകളും കുടകളുമൊക്കെ പണം കൊണ്ട് നിറഞ്ഞു. ഇതിന്റെ വീഡിയോ കസ്മ തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പുറത്ത് വിട്ടത്. വീഡിയോ പുറത്ത് വിട്ട മിനിറ്റുകള്‍ക്കകം വൈറലാവുകയായിരുന്നു.

The first real money rain in the world! $1.000.000 from the helicopter in Czech Republic and no ones died or injured. #ONEMANSHOWtheMovie #TheEnd @kazma_kazmitch pic.twitter.com/LmIjQP4JBe

— Kazma Kazmitch (@Kazma_Kazmitch) October 25, 2023

ഏകദേശം നാലായിരം പേര്‍ പണം വാരിയെന്നാണ് കസ്മ നല്‍കുന്ന റിപ്പോര്‍ട്ട്. ലോകത്തിലെ ആദ്യത്തെ യഥാര്‍ത്ഥ പണമഴ എന്നാണ് കാമില്‍ വിചിത്ര പണ വിതരണത്തിന് നല്‍കിയ പേര്.

Tags: KasmaMoney RainCzech Republic
Share5TweetSendShare

Latest stories from this section

ഇറാനിൽ യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണം ; ഐആർജിസി ഇന്റലിജൻസ് മേധാവി മജീദ് ഖാദമി കൊല്ലപ്പെട്ടു

ഇറാനിൽ യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണം ; ഐആർജിസി ഇന്റലിജൻസ് മേധാവി മജീദ് ഖാദമി കൊല്ലപ്പെട്ടു

പശ്ചിമേഷ്യൻ പ്രതിസന്ധിയിൽ ഇന്ത്യയുടെ ഇടപെടൽ തേടി ഇറാൻ ; എസ്. ജയശങ്കറിനെ ഫോണിൽ വിളിച്ച് അബ്ബാസ് അരാഗ്ചി

പശ്ചിമേഷ്യൻ പ്രതിസന്ധിയിൽ ഇന്ത്യയുടെ ഇടപെടൽ തേടി ഇറാൻ ; എസ്. ജയശങ്കറിനെ ഫോണിൽ വിളിച്ച് അബ്ബാസ് അരാഗ്ചി

‘യുദ്ധത്തിൽ നഷ്ടങ്ങൾ സംഭവിക്കുന്നത് സ്വാഭാവികം’ ; യുഎസ് യുദ്ധവിമാനങ്ങൾ ഇറാൻ വെടിവെച്ചിട്ടതിൽ പ്രതികരണവുമായി ട്രംപ്

‘ചൊവ്വാഴ്ച രാത്രി 8 മണി വരെ മാത്രം സമയം’ ; ഹോർമുസ് കടലിടുക്ക് തുറക്കുന്നതിന് ഇറാന് അന്ത്യശാസനവുമായി ട്രംപ്

അഹ്വാസ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വ്യോമാക്രമണം ; വൻ നാശനഷ്ടങ്ങൾ

അഹ്വാസ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വ്യോമാക്രമണം ; വൻ നാശനഷ്ടങ്ങൾ

Discussion about this post

Latest News

ക്ഷേമനിധിയിൽ നിന്ന് 2899 കോടി രൂപ വകമാറ്റി; മന്ത്രി വി ശിവൻകുട്ടിക്കെതിരെ വിവരാവകാശ രേഖകളുമായി ബിജെപി

ക്ഷേമനിധിയിൽ നിന്ന് 2899 കോടി രൂപ വകമാറ്റി; മന്ത്രി വി ശിവൻകുട്ടിക്കെതിരെ വിവരാവകാശ രേഖകളുമായി ബിജെപി

മദ്രസയിൽ നിന്ന് തോക്കും തിരകളും പിടിച്ചെടുത്തു; മൗലവിയടക്കം 3 പേർ പിടിയിൽ; നിരോധിത സംഘടനയായ പിഎഫ്ഐയുമായി ബന്ധമെന്ന് സംശയം

മദ്രസയിൽ നിന്ന് തോക്കും തിരകളും പിടിച്ചെടുത്തു; മൗലവിയടക്കം 3 പേർ പിടിയിൽ; നിരോധിത സംഘടനയായ പിഎഫ്ഐയുമായി ബന്ധമെന്ന് സംശയം

കേട്ടാൽ അറയ്ക്കുന്ന ഭാഷയിൽ സൈബർ ആക്രമണവുമായി കോൺഗ്രസ് ; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ശോഭ സുരേന്ദ്രൻ

കേട്ടാൽ അറയ്ക്കുന്ന ഭാഷയിൽ സൈബർ ആക്രമണവുമായി കോൺഗ്രസ് ; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ശോഭ സുരേന്ദ്രൻ

രണ്ട് ഇന്ത്യൻ എൽപിജി ടാങ്കറുകൾ കൂടി ഹോർമുസ് കടന്നു ; ബാക്കിയുള്ളത് 16 കപ്പലുകൾ

രണ്ട് ഇന്ത്യൻ എൽപിജി ടാങ്കറുകൾ കൂടി ഹോർമുസ് കടന്നു ; ബാക്കിയുള്ളത് 16 കപ്പലുകൾ

നൂറ് സീറ്റ് ചീറ്റിയാൽ വാക്കുപാലിക്കണ്ടേ സതീശാ? തോറ്റാൽ വനവാസത്തിന് പോകേണ്ടി വരുമെന്ന് സുധാകരൻ

നൂറ് സീറ്റ് ചീറ്റിയാൽ വാക്കുപാലിക്കണ്ടേ സതീശാ? തോറ്റാൽ വനവാസത്തിന് പോകേണ്ടി വരുമെന്ന് സുധാകരൻ

പർവതത്തേക്കാൾ ഉയരം കടലിനേക്കാൾ ആഴം’; പാകിസ്താനെ വിഴുങ്ങി ചൈനീസ് കടക്കെണി; തകർന്നടിയുന്ന ‘സഹോദര’ ബന്ധം!

പർവതത്തേക്കാൾ ഉയരം കടലിനേക്കാൾ ആഴം’; പാകിസ്താനെ വിഴുങ്ങി ചൈനീസ് കടക്കെണി; തകർന്നടിയുന്ന ‘സഹോദര’ ബന്ധം!

സ്നേഹമാണെങ്കിൽ സ്നേഹം കലിപ്പ് ആണെങ്കിൽ കലിപ്പ് ; ഒടുവിൽ കണ്ണുനിറഞ്ഞ് സഞ്ജീവ് ഗോയങ്ക; റിഷഭ് പന്തിനെ ചേർത്തുപിടിച്ച് ലഖ്‌നൗ ഉടമ

സ്നേഹമാണെങ്കിൽ സ്നേഹം കലിപ്പ് ആണെങ്കിൽ കലിപ്പ് ; ഒടുവിൽ കണ്ണുനിറഞ്ഞ് സഞ്ജീവ് ഗോയങ്ക; റിഷഭ് പന്തിനെ ചേർത്തുപിടിച്ച് ലഖ്‌നൗ ഉടമ

ആവേശ് ഖാന്റെ ‘അമിതാവേശം’; ജയിച്ച കളി ലഖ്‌നൗ തോൽക്കേണ്ടി വരുമായിരുന്നോ? വിവാദം പുകയുന്നു, വീഡിയോ കാണാം

ആവേശ് ഖാന്റെ ‘അമിതാവേശം’; ജയിച്ച കളി ലഖ്‌നൗ തോൽക്കേണ്ടി വരുമായിരുന്നോ? വിവാദം പുകയുന്നു, വീഡിയോ കാണാം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies