മുതിർന്ന സിപിഐഎം നേതാവ് അനിരുദ്ധന്റെ മകൻ ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡൻ്റ്
തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സിപിഐഎം നേതാവും മുന്‍ എംപിയും എംഎല്‍എയുമായിരുന്ന എ അനിരുദ്ധന്റെ മകന്‍ കസ്തൂരി അനിരുദ്ധന്‍ ഹിന്ദു ഐക്യവേദി തിരുവനന്തപുരം ജില്ലാ പ്രസിഡന്റായി ചുമതലയേറ്റു. മുന്‍ ...