കതിരൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെ സ്ഫോടനം; ഓടി രക്ഷപെട്ട നാലാമന് പിടിയില്‍
കണ്ണൂര്‍: കതിരൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെ ഉണ്ടായ സ്ഫോടനത്തിനിടെ ഓടി രക്ഷപ്പെട്ട നാലാമന് പിടിയിലായി. ബോംബ് നിര്‍മ്മാണത്തിന് കാവല്‍ നിന്നിരുന്ന പൊന്ന്യം സ്വദേശി അശ്വന്താണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. ...