കാവേരി അഴിപ്രദേശം : സംരക്ഷിത കാർഷികമേഖലയായി പ്രഖ്യാപിക്കാൻ തമിഴ്നാട്
എട്ടു ജില്ലകളിലായി പടർന്നുകിടക്കുന്ന കാവേരി നദി പ്രദേശത്തെ തുരുത്തുകളെ, സംരക്ഷിത കാർഷിക മേഖലയായി പ്രഖ്യാപിക്കുമെന്ന് തമിഴ്നാട്. ദ്രാവിഡനാടിന്റെ അരിപ്പാത്രം എന്നറിയപ്പെടുന്ന തഞ്ചാവൂർ അടക്കമുള്ള മേഖലകളെയാണ് പ്രത്യേക മേഖലയായി ...