“കോൺഗ്രസിന്റെ കൈപ്പത്തി സ്വപ്നസുന്ദരികളെ മാറോടണച്ച കൈപ്പത്തി കൂടിയാണ്” : സ്വർണ്ണക്കടത്തിൽ കെ.സി വേണുഗോപാലിന്റെ പങ്ക് അന്വേഷിക്കണമെന്ന് ബി.ഗോപാലകൃഷ്ണൻ
കൊച്ചി : സ്വപ്നയ്ക്ക് സഹായങ്ങൾ ചെയ്തുകൊടുത്തവരിൽ ചില കോൺഗ്രസ് നേതാക്കളുമുമുണ്ടെന്ന് ബിജെപി വക്താവ് അഡ്വ.ബി ഗോപാലകൃഷ്ണൻ.യുഎഇ കോൺസുലേറ്റിൽ സ്വപ്നയ്ക്ക് ജോലി വാങ്ങികൊടുത്തത് കോൺഗ്രസ് ഭരണകാലത്ത് സിവിൽ ഏവിയേഷൻ ...









