കെ.സി വേണുഗോപാൽ മുഖ്യമന്ത്രിയാകാൻ വഴിപാട്; തടസ്സങ്ങൾ നീങ്ങാൻ കളഭ തുലാഭാരം
കോൺഗ്രസിനുള്ളിലെ അധികാര മോഹങ്ങളും ഗ്രൂപ്പ് പോരും പുതിയ തലങ്ങളിലേക്ക്. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന് കേരള മുഖ്യമന്ത്രിയാകാനുള്ള തടസ്സങ്ങൾ നീങ്ങാൻ വേറിട്ട വഴിപാടുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു ...





















