ആ ദൃശ്യങ്ങൾ കണ്ട് മനസ്സ് നിറഞ്ഞു, കണ്ണ് നനഞ്ഞ് സഞ്ജു”; കെസിഎൽ വേദിയിലെ തകർപ്പൻ വീഡിയോ വൈറൽ
കേരള പ്രീമിയർ ലീഗിന്റെ മൂന്നാം പതിപ്പിന്റെ ഉദ്ഘാടന ചടങ്ങിൽ പ്രദർശിപ്പിച്ച ഒരു ചെറു വീഡിയോ മലയാളി താരം സഞ്ജു സാംസണെ വല്ലാതെ സ്പർശിച്ചു. ട്വന്റി20 ലോകകപ്പിലെ മിന്നും ...








