Thursday, August 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

ലോകരാജ്യങ്ങൾക്ക് ട്രംപിന്റെ അന്ത്യശാസനം! ഇറാന് തണലായാൽ ‘പണി പാളും’; വരുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക ഉപരോധം

by Brave India Desk
Aug 20, 2026, 07:01 am IST
in International
Share on Facebook
Tweet
WhatsAppTelegram

ഇറാനെതിരെ മുൻപെങ്ങുമില്ലാത്തവിധം കടുത്ത സാമ്പത്തിക ഉപരോധവും ആഗോളതലത്തിൽഒറ്റപ്പെടുത്താനുള്ള നീക്കങ്ങളുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാന്സാമ്പത്തികമായോ ലൊജിസ്റ്റിക്‌സ് പരമായോ ഏതെങ്കിലും തരത്തിലുള്ള പിന്തുണ നൽകുന്നരാജ്യങ്ങൾക്ക് കടുത്ത സാമ്പത്തിക പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ട്രംപ് മുന്നറിയിപ്പ്നൽകി. ട്രൂത്ത് സോഷ്യലിലൂടെയാണ് അന്താരാഷ്ട്ര തലത്തിൽ വൻ ചലനങ്ങൾ സൃഷ്ടിച്ചേക്കാവുന്നട്രംപിന്റെ പ്രതികരണം.

 

Stories you may like

ജപ്പാനിൽ നിന്നും ഉത്തർപ്രദേശിലേക്ക് 3,191 കോടി രൂപയുടെ പദ്ധതികൾ ; വൻവിജയമായി യുപി-ജപ്പാൻ നിക്ഷേപ സംഗമം

ഹാഫിസ് സയീദ് കശ്മീരിലേക്ക് അയച്ചത് പതിനായിരത്തോളം ഭീകരരെ; പാക് മതപണ്ഡിതന്റെ വെളിപ്പെടുത്തൽ പുറത്ത്

ഇറാനുമായി ചർച്ചകൾക്ക് അമേരിക്ക തയ്യാറായെങ്കിലും അത് പ്രയോജനപ്പെടുത്തുന്നതിൽടെഹ്റാൻ പരാജയപ്പെട്ടുവെന്ന് ട്രംപ് കുറ്റപ്പെടുത്തി. ഇതേതുടർന്നാണ് ഒരു രാജ്യത്തിനെതിരെയുംചരിത്രത്തിൽ ഇതുവരെ പ്രയോഗിക്കാത്ത തരത്തിലുള്ള ശക്തമായ സാമ്പത്തിക ഉപരോധവുംയുദ്ധസമാനമായ നടപടികളും പ്രഖ്യാപിക്കുന്നതെന്നും ട്രംപ് വ്യക്തമാക്കി.

 

ഇറാന്റെ സാമ്പത്തിക സ്ഥാപനങ്ങൾ, ബിസിനസുകൾ, വിമാനത്താവളങ്ങൾ അല്ലെങ്കിൽ സർക്കാർസംവിധാനങ്ങൾ എന്നിവയ്ക്ക് ഏതെങ്കിലും തരത്തിലുള്ള ആശ്വാസമോ പിന്തുണയോ നൽകാൻഅനുവദിക്കുന്ന ഏതൊരു രാജ്യവും വൻ സാമ്പത്തിക തിരിച്ചടി നേരിടേണ്ടി വരുമെന്നാണ്അമേരിക്കൻ പ്രസിഡന്റിന്റെ കടുത്ത താക്കീത്. എന്നാൽ ഏതൊക്കെ രാജ്യങ്ങളെയാണ് ഇത് ലക്ഷ്യംവെക്കുന്നതെന്നോ ഏതൊക്കെ തരത്തിലുള്ള ഉപരോധങ്ങളും പിഴകളുമാണ് ചുമത്തുകയെന്നോട്രംപ് വ്യക്തമാക്കിയിട്ടില്ല.

 

ഇറാന്റെ എണ്ണക്കടത്ത്, അനധികൃത പണമിടപാടുകൾ, വ്യാജ കമ്പനികൾ, കപ്പൽ രജിസ്ട്രികൾഎന്നിവ പൂർണമായും അവസാനിപ്പിക്കേണ്ട സമയമായെന്ന് കുറിച്ച ട്രംപ്, “നിങ്ങൾ ആരാണെന്ന്നിങ്ങൾക്ക് നന്നായി അറിയാം” എന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. ഒരു രാജ്യത്തെപൂർണമായും പട്ടിണിയിലാക്കുന്ന വിധത്തിലുള്ള ഈ ‘ഇക്കണോമിക് ഡി-ഡേ’ (Economic D-Day) നീക്കത്തിൽ യുഎസ് സഖ്യകക്ഷികൾ ഒപ്പം നിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

ഇറാൻ ഒരിക്കലും ആണവായുധം നിർമിക്കില്ലെന്ന് ആവർത്തിച്ച ട്രംപ്, മേഖലയിലെ അമേരിക്കൻകപ്പൽ പരോധം വിജയകരമാണെന്നും അവകാശപ്പെട്ടു. ഇറാന്റെ സാമ്പത്തിക സ്രോതസ്സുകൾപൂർണമായി അടച്ച് രാജ്യത്തെ അന്താരാഷ്ട്ര തലത്തിൽ ഒറ്റപ്പെടുത്തുകയാണ് ട്രംപ്ഭരണകൂടത്തിന്റെ ആത്യന്തിക ലക്ഷ്യം.

Tags: trumpwarning
Share
Tweet
SendShare

Latest stories from this section

ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിൽ രഹസ്യമായി പാക് മണ്ണിലേക്ക് ബംഗ്ലാദേശ് ചാരസംഘം; പുകമറയായി നയതന്ത്ര ചർച്ചകൾ!

ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിൽ രഹസ്യമായി പാക് മണ്ണിലേക്ക് ബംഗ്ലാദേശ് ചാരസംഘം; പുകമറയായി നയതന്ത്ര ചർച്ചകൾ!

ഹോർമുസ് കടലിടുക്കിൽ യുഎസിന് മേൽക്കൈ; ഇറാന് നിയന്ത്രണം നഷ്ടപ്പെടുന്നുവെന്ന് സൂചന; ഒമാൻ പാതയിലൂടെ സഞ്ചരിച്ച് 80 ശതമാനത്തിലധികം കപ്പലുകൾ

ഹോർമുസ് കടലിടുക്കിൽ യുഎസിന് മേൽക്കൈ; ഇറാന് നിയന്ത്രണം നഷ്ടപ്പെടുന്നുവെന്ന് സൂചന; ഒമാൻ പാതയിലൂടെ സഞ്ചരിച്ച് 80 ശതമാനത്തിലധികം കപ്പലുകൾ

തീർത്ഥാടനത്തിന് വന്നാൽ അത് ചെയ്തിട്ട് പോകണം: പിച്ചയെടുക്കരുതെന്ന്  സൗദി,പ്ലീസ് നാണം കെടുത്തരുതെന്ന് പാകിസ്താൻ

തീർത്ഥാടനത്തിന് വന്നാൽ അത് ചെയ്തിട്ട് പോകണം: പിച്ചയെടുക്കരുതെന്ന് സൗദി,പ്ലീസ് നാണം കെടുത്തരുതെന്ന് പാകിസ്താൻ

മിസൈൽ അയച്ചിട്ടില്ല, ആരോപണം അടിസ്ഥാനരഹിതം; യുഎഇയുടെ വാദങ്ങൾ തള്ളി ഇറാൻ; തെറ്റായ പ്രചാരണങ്ങൾ നല്ല അയൽപക്ക ബന്ധത്തിന് വിരുദ്ധമെന്ന് പ്രതികരണം

മിസൈൽ അയച്ചിട്ടില്ല, ആരോപണം അടിസ്ഥാനരഹിതം; യുഎഇയുടെ വാദങ്ങൾ തള്ളി ഇറാൻ; തെറ്റായ പ്രചാരണങ്ങൾ നല്ല അയൽപക്ക ബന്ധത്തിന് വിരുദ്ധമെന്ന് പ്രതികരണം

Latest News

മാസപ്പടി കേസിൽ വീണ വിജയന് ഇഡി സമൻസ്; വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം, സിഎംആർഎൽ എംഡി ഉൾപ്പെടെ 9 പേർക്കും നോട്ടീസ്

ലേക്കർ ഇന്ത്യയുടെ ഓഫീസ് ചുമരിലെ പ്രിന്റൗട്ടിൽ ഒതുങ്ങി; സി.എം.ആർ.എൽ.-എക്‌സാലോജിക്‌ കേസിൽ ലേക്കർ ഇൻഡ്യ കോർപ്പറേഷൻ ഇ.ഡി. വലയിൽ

എന്നെ ഇല്ലാതാക്കാൻ നോക്കിയാൽ 1000 മിസൈലുകൾ ഇറാനിലേക്ക് പായും, ഇറാന് ഭീഷണിയുമായി ട്രംപ്; തിരിച്ചടിച്ച് എതിരാളികൾ

ലോകരാജ്യങ്ങൾക്ക് ട്രംപിന്റെ അന്ത്യശാസനം! ഇറാന് തണലായാൽ ‘പണി പാളും’; വരുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക ഉപരോധം

വീണ വിജയന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു ; 12 അക്കൗണ്ടുകളിലായി ഉണ്ടായിരുന്നത് 8.36 കോടി രൂപ

കോഴിക്കോട് ഒമ്പതോളം കേന്ദ്രങ്ങളിൽ മിന്നൽ പരിശോധനയുമായി ഇ.ഡി ; മാസപ്പടി കേസിൽ വീണയ്ക്കെതിരെ നിർണായക ദുബായ് ഹവാല ഇടപാട് രേഖകൾ

ജൂലൈ 4 ന് ഭീകരാക്രമണം ഉണ്ടാകുമെന്ന് ഭീഷണി; അമേരിക്കയിൽ ഉടനീളം കടുത്ത ജാഗ്രത

അമേരിക്കയിൽ ഹിന്ദു-സിഖ് സമൂഹങ്ങൾക്കെതിരായ അതിക്രമങ്ങളിൽ വൻ വർദ്ധനവ് ; മുസ്ലീങ്ങൾക്ക് എതിരായ ആക്രമങ്ങൾ കുറഞ്ഞു ; എഫ്ബിഐ റിപ്പോർട്ട് പുറത്ത്

വികസനത്തിൽ മെഗാ കുതിപ്പ്; 14,115 കോടിയുടെ പദ്ധതികൾക്ക് കേന്ദ്ര അംഗീകാരം; ദ്വാരക എക്സ്പ്രസ് വേയെ ബന്ധിപ്പിച്ചു വൻ തുരങ്കപാത വരുന്നു

നാല് പ്രധാന സംസ്ഥാനങ്ങളിലായി 9,450 കോടി രൂപയുടെ വൻ മൾട്ടിട്രാക്കിംഗ് പദ്ധതികൾ ; അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭായോഗം

ജപ്പാനിൽ നിന്നും ഉത്തർപ്രദേശിലേക്ക് 3,191 കോടി രൂപയുടെ പദ്ധതികൾ ; വൻവിജയമായി യുപി-ജപ്പാൻ നിക്ഷേപ സംഗമം

ജപ്പാനിൽ നിന്നും ഉത്തർപ്രദേശിലേക്ക് 3,191 കോടി രൂപയുടെ പദ്ധതികൾ ; വൻവിജയമായി യുപി-ജപ്പാൻ നിക്ഷേപ സംഗമം

ഗുജറാത്തിൽ വ്യാജമദ്യ ദുരന്തം ; 5 മരണം, 20 പേർ ഗുരുതരാവസ്ഥയിൽ

ഗുജറാത്തിൽ വ്യാജമദ്യ ദുരന്തം ; 5 മരണം, 20 പേർ ഗുരുതരാവസ്ഥയിൽ

“വ്യവസ്ഥകൾ പാലിക്കുക”, പാകിസ്ഥാന് കർശനമായി താക്കീതു നൽകി എഫ്.എ.ടി.എഫ് : പാകിസ്ഥാനെ അനുകൂലിച്ച് തുർക്കി മാത്രം

ഇമ്രാൻ ഖാനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുന്നതിനെ എതിർത്ത് പാകിസ്ഥാൻ സർക്കാർ ; സുപ്രീംകോടതിയിൽ പുനഃപരിശോധന ഹർജി നൽകി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies