പിണറായിലെ ദുരൂഹമരണങ്ങളുടെ കാരണമറിയാന്‍ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നു
കണ്ണൂരിലെ പിണറായിയില്‍ ഒരു കുടുംബത്തിലെ അംഗങ്ങള്‍ക്ക് ദുരൂഹമരണങ്ങള്‍ നടന്ന സാഹചര്യത്തില്‍ ഇവയുടെ കാരണമറിയാന്‍ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ പോകുന്നു. ഒന്‍പത് വയസ്സുള്ള ഐശ്വര്യയുടെ മൃതദേഹമാണ് പോസ്റ്റ്‌മോര്‍ട്ടം ...