പ്രതി പ്രവൃത്തിച്ചത് പ്രത്യാഘാതം മനസിലാക്കി കൊണ്ട് ; ദൃശ്യങ്ങളിലും കൃത്രിമത്വം; പി പി ദിവ്യക്ക് മുൻകൂർ ജാമ്യം നിഷേധിച്ചത് ഈ കാരണത്താൽ
കണ്ണൂർ: പി പി ദിവ്യയുടെ മുൻകൂർ ജാമ്യഹർജ്ജി തള്ളികൊണ്ടുള്ള തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ വിധിയിൽ ഗുരുതര പരാമർശങ്ങൾ. യാത്രയയപ്പ് ചടങ്ങിൽ ഇത്തരം പരാമർശങ്ങൾ നടത്തുന്നതുമൂലം ഉണ്ടാകുന്ന ...